നടി സായ് പല്ലവിക്കെതിരെ കേസെടുത്തു; നടപടി കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ

ഹൈദരാബാദ്: നടി സായ് പല്ലവിക്കെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബസാര്‍ പോലീസ്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ബജ്‌രംഗ്ദള്‍ നേതാക്കളാണ് പരാതി നല്‍കിയത്.

കശ്മീരി പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമര്‍ശം നടത്തിയതെന്നാണ് പരാതി.

Leave A Reply