ജ​യറാം ര​മേ​ശ് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ പ്ര​ചാ​ര​ണ വി​ഭാ​ഗം മേധാവി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജ​യറാം ര​മേ​ശ് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ പ്ര​ചാ​ര​ണ വി​ഭാ​ഗം മേധാവിയായി നിയമിതനായി.

നിലവിലെ മധാവിയായിരുന്ന ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യെ പദവിയിൽ ഇന്ന് മാ​റ്റി. ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ നി​ല​വി​ലെ പ്ര​ചാ​ര​ണ വി​ഭാ​ഗ​ത്തി​ന് വ​ലി​യ വി​മ​ർ​ശ​നം നേ​രി​ട്ടി​രു​ന്നു. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ നി​യ​മ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ള്ളി​യാ​ഴ്ച​ത്തെ ചോ​ദ്യം ചെ​യ്യ​ൽ മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പു​തി​യ നോ​ട്ടീ​സ് അ​യ​ച്ചു.‌ 

Leave A Reply