വീ​ടി​നു​സ​മീ​പം സൂ​ക്ഷി​ച്ച 20 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

ശ്രീ​ക​ണ്ഠ​പു​രം: വീ​ടി​നു​സ​മീ​പം സൂ​ക്ഷി​ച്ച 20 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.ഏ​രു​വേ​ശ്ശി ചെ​റി​യ​രീ​ക്കാ​മ​ല​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ ടി.​കെ.വി​നോ​ദ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ഇവ പിടികൂടിയത് . ഓ​ടി​ര​ക്ഷ​പ്പെ​ട്ട കാ​ര​ക്കു​ന്നേ​ല്‍ ജോ​ബി​ക്കെ​തി​രെ (39) കേ​സെ​ടു​ത്തു.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ കെ. ​സ​ന്തോ​ഷ് കു​മാ​ര്‍, ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ പി.​വി. പ്ര​കാ​ശ​ന്‍, കെ.​വി. സു​രേ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം. ​ഗോ​വി​ന്ദ​ന്‍, ടി.​വി. ശ്രീ​കാ​ന്ത്, ശ്രീ​ജ എ​സ്. കു​മാ​ര്‍, പി.​കെ. മ​ല്ലി​ക, ഡ്രൈ​വ​ര്‍ കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു

Leave A Reply