കോഴിക്കോട് കോണ്‍ഗ്രസ് കൊടിമരത്തില്‍ സിപിഎമ്മിന്റെ കൊടി ഉയര്‍ത്തി

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവന്ന പെയിന്റടിച്ച് സിപിഎമ്മിന്റെ കൊടി ഉയര്‍ത്തി. കൊയിലാണ്ടിക്ക് സമീപം മുത്താമ്പിയിലാണ് സംഭവം.

സിപിഎമ്മാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Leave A Reply