ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ചു

ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ചു. ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണം.

2 മണിക്കൂർ അധികം ജോലി ചെയ്യുന്നതിന് നിശ്ചിത തുക നൽകുകയും വേണമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply