17 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തു

ആലപ്പുഴ: ആലപ്പുഴ വളവനാടില്‍ നിന്നും പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. 17 ലക്ഷം രൂപയുടെ 35000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തുത്. നര്‍കോട്ടിക് വിഭാഗമാണ് പിടിച്ചെടുത്തത്.

സംഭവത്തില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശികളായ ദീപു, രാജു, ജോര്‍ജ് എന്നിവര്‍ അറസ്റ്റിലായി. ദീപുവിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

 

 

Leave A Reply