സ്വവര്‍ഗരതിക്കെതിരെ നടപടി ശക്തമാക്കി സൗദി

സ്വവര്‍ഗരതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സൗദിയില്‍ തലസ്ഥാനത്തെ കടകളില്‍നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു. വധശിക്ഷയ്ക്ക് വരെ സാധ്യതയുള്ള കുറ്റമായും, ധാര്‍മികമായും മതപരമായും സാമൂഹികതിന്മയായിട്ടുമാണ് സ്വവര്‍ഗരതിയെ സൗദി കണക്കാക്കുന്നത്.

ഇതിനെതിരെ എന്നും ശക്തമായ നടപടി സ്വീകരിക്കുന്നതിനാലാണ് സ്വവര്‍ഗരതിയെ പ്രതിനിധാനം ചെയ്യുന്ന മഴവില്‍ നിറങ്ങളിലുളള വസ്തുക്കളെ രാജ്യം നിരുത്സാഹപ്പെടുത്തുന്നത്.

Leave A Reply