സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പോക്​സോ കേസിൽ പ്രതി റിമാൻഡിൽ

വി​തു​ര: പ്രായപൂർത്തിയാകാത്ത വി​ദ്യാ​ർ​ഥി​യെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​ട്ട​ത്തു​മ​ല പൂ​ജ ഭ​വ​നി​ൽ പ​ങ്ക​ജ് (24) വി​തു​ര പൊ​ലീ​സി​ന്‍റെ പി​ടി​യിൽ.

ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി​യെ​ പ​രി​സ​ര​ത്ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രാണ് പോലീസിൽ ഏൽപ്പിച്ചത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ലൈം​ഗി​ക​പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply