കണ്ണൂരില്‍ 9 കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: കണ്ണൂരില്‍ അര്‍ഷിദ് ജ്വല്ലറിയില്‍ മോഷണം. ഒന്‍പത് കിലോ വെള്ളിയാഭരണങ്ങളാണ് മോഷണം പോയത്്.

കടയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസും വിരലടയാള വിദഗ്ദരും പരിശോധന നടത്തി.

 

Leave A Reply