ഇസ്രേലി എഴുത്തുകാരൻ എ.ബി. യെഹോഷ്വ അന്തരിച്ചു

ജ​​​റു​​​സ​​​ലേം: പ്ര​​​മു​​​ഖ ഇ​​​സ്രേ​​​ലി എ​​​ഴു​​​ത്തു​​​കാ​​​ര​​​നും സ​​​മാ​​​ധാ​​​ന​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ എ.​​​ബി. യെ​​​ഹോ​​​ഷ്വ (85) അ​​​ന്ത​​​രി​​​ച്ചു. ടെ​​​ൽ അ​​​വീ​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​ർ​​​ബു​​​ദ​​​രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. 

1936ൽ ​​​ജ​​​റു​​​സ​​​ലേ​​​മി​​​ൽ ജ​​​നി​​​ച്ച യെ​​​ഹോ​​​ഷ്വ​​​യു​​​ടെ ര​​​ച​​​ന​​​ക​​​ൾ, നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ൾ​​​ക്കും നാ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​ട്ടു​​​ണ്ട്. 1962ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ്യ ര​​​ച​​​ന​​​യാ​​​യ കി​​​ഴ​​​വ​​​ന്‍റെ മ​​​ര​​​ണം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Leave A Reply