നാവിക അക്കാദമിയിൽ ജൂൺ 24ന് പരിശീലനം; മത്സ്യത്തൊഴിലാളികൾ മുൻകരുതലെടുക്കണം

കണ്ണൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ ഭാഗമായ സമോറിൻസ് ബീച്ചിൽ ജൂൺ 24ന് വൈകീട്ട് 5.30 മുതൽ രാത്രി ഒമ്പത് മണി വരെ നിർദിഷ്ട കേന്ദ്രങ്ങളിൽ കടലിന്റെ ഭാഗത്തേക്ക് വെടിവെപ്പ് പരിശീലനം നടത്തുന്നതായി കമാൻഡിങ് ഓഫീസർ അറിയിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സമീപവാസികൾ ആ ഭാഗത്തുനിന്ന് ഒഴിവായി സുരക്ഷാ മുൻകരുതലെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Leave A Reply