നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; താൻസാനിയൻ പൗരൻ പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബൈ വഴിയെത്തിയ താൻസാനിയൻ പൗരനിൽ നിന്നാണ് കോടികൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തിയാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് ഡി.ആർ.ഐ അറിയിച്ചു.

Leave A Reply