ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ സൂപ്പർ ഫോറിൽ: ഇന്റോനേഷ്യയെ തകർത്തത് എതിരില്ലാത്ത 16 ​ഗോളുകൾക്ക്

ഏഷ്യ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇൻഡോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഇന്ത്യ നോക്കൗട്ടിൽ പ്രവേശിച്ചത്. മത്സരത്തിൽ 15 ഗോൾ ലീഡിലെങ്കിലും ജയിച്ചെങ്കിലേ ഇന്ത്യക്ക് നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഗ്രൂപ്പിൽ ഇന്ത്യക്കും പാകിസ്താനും നാല് പോയിൻ്റ് വീതം ഉണ്ടെങ്കിലും ഗോൾ എണ്ണത്തിൽ മുന്നിലെത്തിയ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിക്കുകയായിരുന്നു.

 

Leave A Reply