മുഖ്യമന്ത്രിയുടെ പ്രസ്താവന നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തമാശ: കെ സി വേണുഗോപാൽ

kochi: മതനിരപേക്ഷ കേരളത്തിനായി സി പി എം നിന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തമാശയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

വർഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച പാരമ്പര്യമാണ് ഇടതു പക്ഷത്തിന്. അതിന്റെ പരിണിത ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Leave A Reply