മെയ് 29 ഞായറാഴ്ച വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ വെച്ച് “സൗജന്യ ഡയബറ്റിക് മെഡിക്കൽ ക്യാമ്പ്

DYFI വഞ്ചിയൂർ മേഖല കമ്മിറ്റിയുടെയുംCPIM കൊക്കോട്ടുകോണം ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മെയ് 29 ഞായറാഴ്ച വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ വെച്ച് “സൗജന്യ ഡയബറ്റിക് മെഡിക്കൽ ക്യാമ്പ് ” നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രശസ്ത ഡയബാറ്റൊളജിസ്റ്റ് ഡോ: സബീർ റഷീദ് ക്യാമ്പിന് നേതൃത്വം നൽകുന്നു.

ബോധവൽക്കരണ ക്ലാസ്സ്‌, ഡോക്ടർ കൺസൽറ്റിങ്, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, ഡയറ്റീഷന്റെ സേവനം എന്നിവ ലഭ്യമാണ്. ഈ സേവനം പ്രയോജനപ്പെടുത്തുക. മെഡിക്കൽ ക്യാമ്പ് വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

Leave A Reply