കെ.റെയിൽ വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ലയില്‍ 231 കേന്ദ്രങ്ങളില്‍ സി പി ഐ എം പ്രഭാഷണ പരിപാടി

കെ.റെയിൽ വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ ജില്ലയില്‍ 231 കേന്ദ്രങ്ങളില്‍ സി പി ഐ എം പ്രഭാഷണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാളെ   മുതല്‍ ജൂണ്‍ 5 വരെ ‘നവകേരളസദസ്സുകള്‍’ സംഘടിപ്പിച്ചുകൊണ്ടായിരിക്കും പ്രഭാഷണപരിപാടികള്‍ നടത്തുെകയെ ന്നും അദ്ദേഹം അറിയിച്ചു.

Leave A Reply