മങ്കിപോക്സ് റഷ്യയുടെ ജൈവായുധമോ? പുട്ടിന്റെ കടിഞ്ഞാൺ ചൈനയോ?

റഷ്യയില്‍ കണ്ടുവരാറുള്ള, കേന്ദ്ര നാഡീ വ്യൂഹത്തെ ബാധിക്കുന്ന ടിക് ബോണ്‍ എന്‍സിഫാലിറ്റിസ് എന്ന രോഗവുമായി. മങ്കി പോക്സിന് സാമീപ്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം താമസിയാതെ തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം, എന്താണിവയുടെ സാമ്യം എന്ന് നമുക്ക് ഇവിടെ പരിശോധിക്കാം. യൂറോപ്പിൽ എന്താണ് നടക്കുന്നത്?

യൂറോപ്പില്‍ റഷ്യ ജൈവ ബോംബിട്ടു എന്ന വാർത്ത പരക്കുകയാണ്. ലോകം മുഴുവന്‍ വ്യാപിക്കുന്ന മരുന്നില്ലാ വ്യാധി മങ്കിപോക്സ് റഷ്യയുടെ സൃഷ്ടിയാണോ എന്നത് ആണ് ഇവിടത്തെ ചോദ്യം? അതെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് യൂറോപ്പിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും വ്യാപിക്കുന്ന മങ്കിപോക്സിനെ കുറിച്ചാണ്. ഈ മഹാവ്യാധി റഷ്യയുടെ ജൈവായുധമോ എന്ന സംശയത്തില്‍ ഉഴലുക ആണ് ലോകം.

Leave A Reply