വെള്ളം ആണെന്ന് കരുതി കീടനാശിനി മദ്യത്തിനൊപ്പം കഴിച്ചു: മുണ്ടക്കയത്ത് മധ്യവയസ്കൻ മരിച്ചു

കൂട്ടുകാരുമൊത്ത് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം എന്ന് കരുതി കീടനാശിനി മദ്യത്തിൽ കലർത്തി കഴിച്ച മധ്യവയസ്കന് മരിച്ചു. മുണ്ടക്കയം പാലൂർക്കാവ് നടക്കൽ ബൈജു (50) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. സംസ്കാരം വെള്ളിയാഴ്ച പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Leave A Reply