മതവിദ്വേഷ പ്രസം​ഗം: പി സി ജോർജിനെ റിമാൻഡ് ചെയ്തു; തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. നിലവിൽ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലാണുള്ളത്.

Leave A Reply