എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ കായംകുളത്ത് പിടിയിൽ

 

ആലപ്പുഴ: എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ കായംകുളത്ത് പിടിയിൽ. എക്സൈസ് കസ്റ്റഡിയിൽ എടുത്തത് മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ്.

ഇവരിൽ നിന്നും പിടികൂടിയത് 68ഗ്രാം എംഡിഎംഎയാണെന്നും ഇതിന് രണ്ടലക്ഷം രൂപയോളം വിലവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗളൂരുവിൽനിന്ന് ദമ്പതികൾ വരികയായിരുന്നു.

Leave A Reply