ഡൽഹിയിൽ വിവിധയിടങ്ങിൽ ശക്തമായ കാറ്റും മഴയും

ഡൽഹിയിൽ വിവിധയിടങ്ങിൽ ശക്തമായ കാറ്റും മഴയും.പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസിനെയും ബാധിച്ചു.

പല എയർലൈൻസും യാത്രക്കാരോട് വിമാനം സർവീസ് റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രം യാത്രക്ക് പുറപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എയർലൈൻസുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ തൽസ്ഥിതി അറിയാനാണ് വിമാനത്താവളം അധികൃതർ ആവശ്യപ്പെടുന്നത്.

Leave A Reply