ഫോക്ലോർ അക്കാദമി ചെയർമാനായി കവി ഒ എസ് ഉണ്ണികൃഷ്ണൻ ചുമതലയേൽക്കും On May 23, 2022 ചെങ്ങന്നൂർ : ഫോക്ലോർ അക്കാദമി ചെയർമാനായി കവി ഒ എസ് ഉണ്ണികൃഷ്ണനെ നിയമിച്ചു. പടയണി കലാകാരനായ ഇദ്ദേഹത്തിന് സിനിമ ഗാനരചനയ്ക്ക് 2014ലെ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. Share