പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ട സം​ഘം പി​ടി​യി​ല്‍

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ല​ത്ത് പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ട സം​ഘം പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​കളില്‍  ​നി​ന്നു​ള്ള 15 ഓ​ളം പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ല്‍ അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ട്ടി​വ വ​യ്യാ​നം സ്വ​ദേ​ശി ഷ​ഫീ​ക്, ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ഷാ​ജി, ക​ല്ല​മ്പ​ലം പു​തു​ശേ​രി​മു​ക്ക് സ്വ​ദേ​ശി നി​സാ​മു​ദീ​ന്‍, അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി ഷ​മീ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ വ​ഞ്ചി​പ്പെ​ട്ടി സ്വ​ദേ​ശി മു​ബാ​റ​ക്ക്‌, ത​ടി​ക്കാ​ട് സ്വ​ദേ​ശി സ​ലിം, ത​ഴ​മേ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ല്‍ രാ​ജ്, ബി​നു, തി​രു​വ​ല്ലം പാ​ഞ്ച​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍, ര​തീ​ഷ്‌, ക​ര​വാ​ളൂ​ര്‍ വെ​ഞ്ചെ​മ്പ് സ്വ​ദേ​ശി നൗ​ഷാ​ദ്, ചി​റ​യി​ന്‍​കീ​ഴ്‌ അ​ഴൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ്കു​മാ​ര്‍, വെ​ളി​നെ​ല്ലൂ​ര്‍ മീ​യ​ന സ്വ​ദേ​ശി​ക​ളാ​യ ജാ​ഫ​ര്‍​ഖാ​ന്‍, നൗ​ഫ​ല്‍, വാ​ള​കം വ​യ്ക്ക​ല്‍ സ്വ​ദേ​ശി ജു​റൈ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ല്‍ ബി​നു അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ത​ഴ​മേ​ല്‍ വാ​ര്‍​ഡി​ലെ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്. ച​ട​യ​മം​ഗ​ലം റാ​ക്ക് പാ​ല​സ് എ​ന്ന ലോ​ഡ്ജി​ല്‍ പ​ണം വ​ച്ചു​ള്ള ചൂ​താ​ട്ടം ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ട​യ​മം​ഗ​ലം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​തി​ന​ഞ്ചം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും ഒ​രു​ല​ക്ഷ​ത്തി എ​ണ്‍​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും ഒ​രു കാ​റും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​താ​ട്ട സം​ഘ​ത്തെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Leave A Reply