അന്താരാഷ്ട്ര ജൈവ ദിനാഘോഷം

തിരുവനന്തപുരം:  സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ദിനം മേയ് 22ന് രാവിലെ 10ന് തിരുവനന്തപുരം പാങ്ങോട് ഗവ. ലോവർ പ്രൈമറി സ്‌കൂളിൽ നടക്കും.

ആര്യ രാജേന്ദ്രൻ ഔഷധ സസ്യതൈകളുടെ വിതരണോത്ഘാടനവും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ സ്‌കൂൾ ജൈവവൈവിധ്യ ഉദ്യാന നിർമ്മാണോദ്ഘാടനവും നിർവഹിക്കും. ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സുസ്ഥിരഭാവി എന്ന വിഷയത്തിൽ വിദഗ്ധരുടെ ക്ലാസും ഉണ്ടാകും.

Leave A Reply