ഡ്യൂട്ടിക്കിടെ പെരുനാട്ടിൽ പൊലീസുകാരന് മർദ്ദനം

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പെരുനാട്ടിൽ പൊലീസുകാരന് മർദ്ദനം. മര്‍ദ്ദനമേറ്റത് . സീനിയർ സി പി ഒ അനിൽകുമാറിനാണ്. പെരുനാട് കിഴക്കേ മാമ്പാറയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം.

മർദ്ദനം മാർഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അത്തിക്കയം സ്വദേശി സച്ചിൻ, അലക്സ് എന്നിവരെ അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.

 

Leave A Reply