കെ സുധാകരനെതിരെ സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
ടൗണിൽ നടത്തിയ പ്രകടനവും യോഗവും ലോക്കൽ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനംചെയ്‌തു. അബ്‌ദുൽ ലത്തീഫ് അധ്യക്ഷനായി. ടി തിലകരാജ്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Leave A Reply