ഒമാനില്‍ വീട്ടില്‍ തീപിടുത്തം; ആളപായമില്ല

ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സലാല  വിലായത്തിലായിരുന്നു സംഭവം.

ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

Leave A Reply