പിഎംഎവൈ പ്രകാരം നഗരസഭയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

പിഎംഎവൈ (നഗരം) ലൈഫ് പദ്ധതി പ്രകാരം നഗരസഭയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ നഗരസഭാധ്യക്ഷ പി ശശികല കൈമാറി.
നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ് അധ്യക്ഷനായി. എസ് കേശുനാഥ്, ഫർസാന ഹബീബ്, സുൽഫിക്കർ, ഹരിലാൽ, അശ്വിനിദേവ്, ജനറൽ സൂപ്രണ്ട് ഗിരിജ, ദിലീപ്, കൃഷ്‌ണകുമാർ, ബിന്ദു പി നായർ എന്നിവർ സംസാരിച്ചു.
Leave A Reply