കൊല്ലത്ത് മഴയ്ക്ക് നേരിയ ശമനം

കൊല്ലത്ത് മഴയ്ക്ക് നേരിയ ശമനം.  ഇന്നലത്തെ മഴയിൽ ജില്ലയിൽ 3 വീടുകൾ ഭാഗികമായി തകർന്നു . വിളക്കുടി വില്ലേജിൽ 2 വീടുകൾക്കും , പത്തനാപുരം വില്ലേജിലെ ഒരു വീടിനുമാണ് ഭാഗിക നാശനഷ്ടം ഉണ്ടായത്.

ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നത് പുന:സ്ഥാപിച്ചു. നിലവിൽ ക്യാമ്പുകൾ ഇല്ല.

Leave A Reply