ഉമാ തോമസിൻ്റെ ഇന്നത്തെ  തിരഞ്ഞെടുപ്പ് പ്രചരണം സെൻട്രൽ മണ്ഡലത്തിൽ  നിന്നും

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ ഇന്നത്തെ  തിരഞ്ഞെടുപ്പ് പ്രചരണം സെൻട്രൽ മണ്ഡലത്തിൽ  നിന്നും ആരംഭിക്കും.

6.45.00 AM to 09.00 AM തൃക്കാക്കര സെൻട്രൽ മണ്ഡലം സന്ദർശനം ഹൈബി ഈഡനോടൊപ്പം

9.00 AM to 1.00 PM ദേവാലയ സന്ദർശനം, വിവാഹങ്ങൾ

3.00 PM മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് പ്രോഗ്രാം

8 .00 PM യൂത്ത് കോൺഗ്രസ് ഇടപ്പള്ളി മണ്ഡലം കൺവെൻഷൻ ( മഹിളാ സമാജം ഹാൾ, ജനത വൈറ്റില)

8 .30 PM യൂത്ത് കോൺഗ്രസ് വെണ്ണല മണ്ഡലം കൺവെൻഷൻ ( NSS ഹാൾ, )

Leave A Reply