എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

തൃക്കാക്കര നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി കണ്ണന് കദളിക്കുല സമർപ്പിച്ചു.

ബിജെപി മധ്യമേഖല സെക്രട്ടറി കെ എസ് രാജേഷ്, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചിറമ്പത്ത്, മനീഷ് കുങ്ങര, എംആർ വിശ്വൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. 12.30 ഓടെ തിരികെ മണ്ഡലത്തിൽ എത്തി പ്രചരണം ആരംഭിച്ചു.

Leave A Reply