ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെ ഉത്തരവാദി ഗവൺമെന്റ് അല്ല എന്ന് ആവർത്തിച്ചു മന്ത്രി ആന്റണി രാജു

ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെ ഉത്തരവാദി ഗവൺമെന്റ് അല്ല എന്ന് ആവർത്തിച്ചു മന്ത്രി ആന്റണി രാജു.
ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് പണിമുടക്കിയ ജീവനക്കാരാണ് ഇതിന് ഉത്തരവാദി ഉത്തരവാദികൾ എന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

ഗവൺമെന്റ് ആവർത്തിച്ചു പറഞ്ഞിട്ടും പണിമുടക്കിനെ ഇറങ്ങിയ ജീവനക്കാർ തന്നെയാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കാരണം. അവർ പണിമുടക്കിയത് ഗവൺമെന്റ് എതിരെ എല്ലാ ജനങ്ങൾക്കെതിരെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Leave A Reply