ബോണക്കാട്ട് ഉരുൾ പൊട്ടാൻ സാധ്യത; രക്ഷാ പ്രവർത്തനത്തിന് ബസുകൾ പുറപ്പെട്ടു

ബോണക്കാട്ട് ഉരുൾ പൊട്ടാൻ സാധ്യത എന്നു വിലയിരുത്തൽ.  ബോണക്കാട്ട്ത്തെ താമസക്കാരെ ഒഴിപ്പിക്കാൻ കളക്ടറുടെ അഭ്യർത്ഥന പ്രകാരം വിതുരയിൽ നിന്ന് 2 ബസുകൾ പുറപ്പെട്ടു.

Leave A Reply