ഓറഞ്ച് അലെർട് :ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു

 

തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്കു പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഓ അറിയിച്ചു.

Leave A Reply