അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 20 cm വീതം ഉയർത്തുമെന്ന് ജില്ലാ കളക്ടർ

അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ 20 cm വീതം (ആകെ 40 cm) ഇന്ന് (മെയ് -15 ) രാവിലെ 07:15 ന് ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ

Leave A Reply