ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. 10 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.
പെയ്റ്റൻ ഗ്രെൻഡൻ എന്ന 18 വയസുകാരനാണ് ഈ കൊടുംക്രൂരത ചെയ്തത്. വംശവെറിയാണ് ആക്രമണത്തിന് പിന്നിലെ കാണമെന്നാണ് പോലീസിന്റെ നിഗമനം.കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. അറസ്റ്റ് ചെയ്ത അക്രമിയെ ചോദ്യം ചെയ്തുവരികയാണ്.