ജില്ലയിൽ രണ്ട്‌ ഘട്ടങ്ങളിലായി വിതരണംചെയ്‌തത്‌ 10,136 പട്ടയങ്ങൾ

ജില്ലയിൽ രണ്ട്‌ ഘട്ടങ്ങളിലായി വിതരണംചെയ്‌തത്‌ 10,136 പട്ടയങ്ങൾ. മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലായി  വ്യാഴാഴ്‌ച  102 പേർക്കുകൂടി പട്ടയം ലഭിച്ചു.
ഒന്നാം ഘട്ടത്തിൽ 2061 പേർക്കും രണ്ടാം ഘട്ടിത്തിൽ 8075 പേർക്കുമാണ് പട്ടയം നൽകിയത്. നൂറുപേർക്ക് ഡിജിറ്റൽ പട്ടയവും വിതരണംചെയ്തു. നിലമ്പൂർ കൊണ്ടോട്ടി താലൂക്കുകളിലും പട്ടയവിതരണം നടന്നു.
താലൂക്ക് അടിസ്ഥാനത്തിൽ നിലമ്പൂരിൽ–- 123, ഏറനാട്- 350, പെരിന്തൽമണ്ണ- 250, കൊണ്ടോട്ടി– 160, ദേവസ്വം  -150 എന്നിങ്ങനെയാണ് വിതരണംചെയ്‌തത്‌. ഇതിൽ മിച്ചഭൂമി -216, ലാൻഡ്‌ ട്രിബ്യൂണൽ-91, മിച്ചഭൂമ- -15, ദേവസ്വം വിഭാഗത്തിലും ഉൾപ്പെടും.
Leave A Reply