ഊട്ടി സമ്മർ ഫെസ്റ്റിവലിന്റെ പതിനേഴാമത് റോസ് എക്സിബിഷന് ഇന്ന് തുടക്കമായി

ഊട്ടി സമ്മർ ഫെസ്റ്റിവലിന്റെ പതിനേഴാമത് റോസ് എക്സിബിഷന് ഇന്ന് തുടക്കമായി.31,000 വർണ്ണാഭമായ റോസാപ്പൂക്കളുള്ള 15 അടി ഉയരമുള്ള തടി വീടാണ് 17മത് റോസ് എക്സിബിഷന്റെ ഹൈലൈറ്റ്.കാർട്ടൂൺ കഥാപാത്രങ്ങളായ മോട്ടു,പട്‌ലു പിയാനോ,സ്‌നോമാൻ,കൊറോണ അവയർനെസ് മാസ്‌ക് എന്നിവ കുട്ടികളെ ആകർഷിക്കുന്നതിനായി 50,000 റോസാപ്പൂക്കൾ ഉപയോഗിച്ചാണ് രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ഊട്ടി രൂപീകൃതമായതിന്റെ ഇരുന്നൂറാം വാർഷിക ഓർമ്മിപ്പിക്കുന്നതിൻറെ രൂപവും പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി മഞ്ഞ സഞ്ചി ഉപയോഗത്തിന്റെ പ്രത്യേക ഊന്നിയുള്ള രൂപങ്ങളും ഒരു ഒരുക്കിയിട്ടുണ്ട്.

Leave A Reply