ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ പരാമർശം; മറാത്തി അഭി​നേത്രി കേതകി ചിറ്റാലെക്കെതി​രെ കേസെടുത്ത് മഹാരാഷ്ട്ര പോലിസ്

എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീ​ർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മറാത്തി അഭി​നേത്രി കേതകി ചിറ്റാലെക്കെതി​രെ മഹാരാഷ്ട്ര പോലിസ് കേസെടുത്തു.താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി നേതാക്കൾ ആവശ്യപ്പെട്ടു.

​അതേ സമയം പവാറിനെതിരെ ട്വീറ്റ് ചെയ്ത നാസികിലെ ഫാർമസി വിദ്യാ​ർഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ബരാമതിയുടെ ഗാന്ധിക്കായി ബരാമതിയുടെ നാഥുറാം ഗോഡ്സെയെ സൃഷ്ടിക്കേണ്ട സമയമായെന്നാണ് 23 കാരനായ നിഖിൽ ഭാ​​മ്രെയുടെ ട്വീറ്റിലുള്ളത്.

 

Leave A Reply