കുവൈത്തില്‍ വ്യാജ വിസ സ്റ്റാമ്പിങ്; മുന്നറിയിപ്പുമായി അധികൃതർ

കുവൈത്തില്‍ വ്യാജ വിസ സ്റ്റാമ്പിങ് ചതിയില്‍പ്പെട്ട് നിരവധിപേര്‍. വ്യാജമായിട്ട് കുവൈറ്റ് എംപ്ലോയ്മെന്റ് റെസിഡന്‍സ് വിസ സ്റ്റാമ്പിങ് ചെയ്തു ചതിയില്‍ പെടുന്നവരാണ് പലരും.

ട്രാവല്‍ ഏജന്‍സികള്‍ കോണ്‍സുലേറ്റ് അറിയാതെ വ്യാജ സ്റ്റാമ്പിങ് നടത്തിയ വിസയിലെത്തിയ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈറ്റില്‍ ഇറങ്ങാന്‍ കഴിയാതെ വന്ന വിമാനത്തില്‍ തിരിച്ചു പോകേണ്ടി വന്നു. കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിങ് കാലതാമസം നേരിടുന്നത് മുതലാക്കിയാണ് വ്യാജന്മാര്‍ ഇത്തരം തട്ടിപ്പില്‍ ആളുകളെ വീഴുത്തുന്നത്.

Leave A Reply