രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന്

ന്യൂഡെൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 10-ന് നടക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് .

ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ആറ് വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.

കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. രാജ്യസഭയിൽ 1990നു ശേഷം നൂറ് സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.

Leave A Reply