ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം    (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015, ഫോൺ: 0471- 2530371, 2531175,     ഇ-മെയിൽ: vrctvm@nic.in എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9895544834, .

Leave A Reply