ടെക്നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ (സിഐടിയു) ജില്ലാ ജനറൽബോഡി യോഗം ആലുവ എം ജെ ജോണി സ്മാരകഹാളിൽ

കേരള പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ്സ് ഓർഗനൈസേഷൻ (സിഐടിയു) ജില്ലാ ജനറൽബോഡി യോഗം ആലുവ എം ജെ ജോണി സ്മാരകഹാളിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ അരുൺ മുരളി അധ്യക്ഷനായി. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ജോലിസുരക്ഷ ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave A Reply