കർണാടകയിൽ മുൻമന്ത്രി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

കർണാടകയിൽ മുൻമന്ത്രി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു.കോൺഗ്രസിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം അദ്ദേഹം ബിജെപിയിൽ എത്തുകയായിരുന്നു.

പ്രമോദ് മധ്വരാജിനൊപ്പം പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും പാർട്ടിയിലെത്തി. മുൻ എംഎൽസി സന്ദേശ് നാഗരാജ്, മുൻ മന്ത്രി വർത്തൂർ പ്രകാശ്, മുൻ എംപി കെബി കൃഷ്ണമൂർത്തി, മുൻ എംഎൽഎ മഞ്ജുനാഥ് ഗൗഡ, മുൻ ഐആർഎസ് ഉദ്യോഗസ്ഥ ലക്ഷ്മി അശ്വിൻഗൗഡ, മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അശോക് ജയറാം എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Leave A Reply