വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാണും; മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കു​ട്ടി​ക​ൾ കു​റ​ഞ്ഞ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്ഥി​രാ​ധ്യാ​പ​ക​രെ നി​യ​മി​ക്കും, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ സ്ഥ​ല​മാ​റ്റം ഉ​ണ്ടാ​കും, ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​പാ​ക​ത​ക​ളി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രു​ടെ മൂ​ല്യ​നി​ർ​ണ​യ പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

Leave A Reply