ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി

ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി

കാ​ക്ക​നാ​ട്: പ​ട​മു​ക​ളി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടിയെടുത്തു .ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി സ​വി​ന്‍, ഇ​ടു​ക്കി സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രു​ടെ​യും ലൈ​സ​ന്‍​സ് താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്ത​താ​യി എ​റ​ണാ​കു​ളം ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു.ജ​നു​വ​രി മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം.

കു​ണ്ടു​വേ​ലി ഓ​ലി​ക്കു​ഴി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ബ്ദു​ല്‍ സ​ലാ​മി‍െന്‍റ മ​ക​ന്‍ കെ.​എ. മു​ഹ​മ്മ​ദ് അ​സ്‌​ല​മാ​ണ്​ (14) മ​രി ച്ചത്. പ​ട​മു​ക​ള്‍ പ​ള്ളി​യി​ല്‍​നി​ന്ന് മ​ദ്​​റ​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​സ്​​ല​മി‍െന്‍റ സൈ​ക്കി​ളി​ല്‍ സ​വി​ന്‍ ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സൈ​ക്കി​ള്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും അ​തേ​ദി​ശ​യി​ല്‍ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി ദേ​ഹ​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി .

സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റാ​യ ജി​നു ജോ​ണി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​വി​നും ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​റാ​യ ദി​ലീ​പ് കു​മാ​റി​നു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​രു​വ​രു​മാ​യി തെ​ളി​വെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മേ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി സ്വീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്.

Leave A Reply
error: Content is protected !!