മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയർക്ക് ബ്രിട്ടനിൽ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയർക്ക് ബ്രിട്ടനിൽ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയർക്ക് ബ്രിട്ടനിൽ പ്രതിമ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ.19ാം നൂറ്റാണ്ടിൽ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിലാണ് സ്ഥാപിക്കുക. പ്രതിമ സ്ഥാപിക്കുന്നതിന് കാംബർലിയിലെ തമിഴർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

 

Leave A Reply
error: Content is protected !!