നൂതന ജലസേചന സംവിധാനം പോര്‍ട്ടബിള്‍ റൈന്‍ഗണ്‍ ഉദ്ഘാടനം ചെയ്തു

നൂതന ജലസേചന സംവിധാനം പോര്‍ട്ടബിള്‍ റൈന്‍ഗണ്‍ ഉദ്ഘാടനം ചെയ്തു

ആര്യനാട്:തീറ്റപ്പുല്‍ കൃഷിയില്‍ സംവിധാനം ചെയ്ത നൂതന ജലസേചന സംവിധാനം പോര്‍ട്ടബിള്‍ റൈന്‍ഗണ്‍ ഗ്രാമ പഞ്ചായത്തംഗം കെ.കെ.രതീഷ് ഉദ്ഘാടനം ചെയ്തു.വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക് വാര്‍ഡിലെ ക്ഷീരകര്‍ഷകന്‍ എ.സതീറിന്റെ പുരയിടത്തിലാണ് സ്ഥാപിച്ചത്

.അഗ്രിക്കള്‍ച്ചര്‍ എഞ്ചിനിയര്‍ ചിത്ര പദ്ധതി വിശദീകരിച്ചു.കെ.വി.കെ സീനിയര്‍ സയന്റിസ്റ്റ് ഡോ.ബിനുജോണ്‍സാം,കെ.വി.കെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!