ഷിന്ദഗ ടണലിൽ ദെയ്റ– ബർദുബായ് ഗതാഗതത്തിന് നാളെ മുതൽ വിലക്ക്

ഷിന്ദഗ ടണലിൽ ദെയ്റ– ബർദുബായ് ഗതാഗതത്തിന് നാളെ മുതൽ വിലക്ക്

ഷിന്ദഗ ടണലിൽ ദെയ്റയിൽ നിന്നു ബർദുബായ് ദിശയിലേക്കുള്ള ഗതാഗതം നാളെ മുതൽ 2 മാസത്തേക്കു നിരോധിച്ചതായി ആർടിഎ അറിയിച്ചു. ഇൻഫിനിറ്റി പാലം നാളെ തുറക്കുന്നതിനോടനുബന്ധിച്ചാണിത്.

ഇൻഫിനിറ്റി പാലവും പുതിയ പാലങ്ങളും അൽ ഷിന്ദഗ ടണലുമായി ബന്ധിപ്പിക്കാനുള്ള ജോലികളുടെ ഭാഗമായാണ് ക്രമീകരണം. ദെയ്റയിൽ നിന്നു ബർദുബായിലേക്കും തിരിച്ചും ഇൻഫിനിറ്റി പാലം വഴി മണിക്കൂറിൽ 24,000 വാഹനങ്ങൾക്കു കടന്നുപോകാനാകും.

Leave A Reply
error: Content is protected !!