ഡ​ൽ​ഹി​യി​ൽ 20,718 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 30 മ​ര​ണം

ഡ​ൽ​ഹി​യി​ൽ 20,718 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 30 മ​ര​ണം

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 20,718 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടി​പി​ആ​ർ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് ത​ല​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന് ത​ന്നെ​യാ​ണ്. ഇ​ന്ന് 30.64 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 30 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 25,335 ആ​യി. വെ​ള്ളി​യാ​ഴ്ച 24,383 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതത് രണ്ടരലക്ഷത്തിലധികം ​കോവിഡ് കേസുകൾ. 2,68,833 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതി​ദിന രോഗസ്ഥിരീകരണ നിരക്ക് 16.6 ശതമാനമായി.14,17,820 പേരാണ് ചികിത്സയിലുള്ളത്. 1,22,684 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 94.83 ശതമാനമാണ് രോഗമുക്തി നിരക്ക്.24 മണിക്കൂറിനിടെ 402പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,85,752 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!